Category: ക്രൈം വാർത്തകൾ

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
Post

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 01.760 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ വീട്ടിൽ ഫാരിസ് (25), കുമാരനെല്ലൂർ *പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പെരുമ്പായിക്കാട് തോപ്പിൽ പടി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തോപ്പിൽ പടി ജംഗ്ഷൻ ഭാഗത്ത്...

യുവതിയുടെ  കഴുത്തിൽ കിടന്ന മാല പൊട്ടിച്ച്‌ കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു
Post

യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച്‌ കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: . കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ.ആന്റണി (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 19 ആം തീയതി രാവിലെ 6:45 മണിയോടുകൂടി മന്ദിരം ബസ്റ്റോപ്പിന് സമീപം വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല സ്കൂട്ടറിലെത്തിയ ഇയാൾ പൊട്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രത്യേക...

മധ്യവയസ്കനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ
Post

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ

കുറവിലങ്ങാട് : വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ വീട്ടിൽ ബിജു സി.രാജു (42) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ.
Post

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ.

കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കല്ലറ ഭാഗത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ (16.01.2025) കടുത്തുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനിടെ ഇയാളെ...