‘എല്ലാ മതങ്ങളുടേയും ഒന്നിനോടൊന്നു ചേരുകയെന്നുള്ള സാമാന്യനില ഒന്നാകയാൽ യുക്തി അനുസരിച്ച് എല്ലാ മതവും ഒരു മതമായിത്തന്നെ നിലകൊള്ളുന്നു…… മറ്റു ചില ആളുകൾ എല്ലാ മതസിദ്ധാന്തവും ഒന്നുതന്നെ യെന്നു മനസ്സിലാക്കാതെ ആനയെ കാണാൻപോയ കുരുട ന്മാരെപ്പോലെ പലതും പറഞ്ഞ് സമർത്ഥിക്കുന്നു…….. വാദകോലാഹലത്താലോ പരസ്‌പര കായബലത്താലോ മതങ്ങളെ ജയിക്കുവാൻ സാദ്ധ്യമല്ല. അന്യമതങ്ങളെ ദുഷിക്കുന്നവൻ സ്വയം നശിക്കുകയുംചെയ്യുന്നു…… ശ്രീനാരായണ ഗുരുദേവൻ ശ
