ഇന്ത്യയിലുടനീളം പ്രത്യേക സൈക്കിൾ ട്രാക്കുകൾ സ്ഥാപിക്കാൻ അധികാരികളോട് നിർദേശിക്കുന്നതിൻ്റെ പ്രായോഗികതയിൽ സുപ്രീം കോടതി ഇന്ന് സംശയം പ്രകടിപ്പിച്ചു. രാജ്യത്തുടനീളം പ്രത്യേക സൈക്കിൾ ട്രാക്കുകൾ ആവശ്യപ്പെട്ട് ദേവീന്ദർ സിംഗ് നാഗി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഹർജിക്കാരൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഹർജിയിൽ കക്ഷികളാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം പ്രത്യേക സൈക്കിൾ ട്രാക്കുകൾ ആവശ്യപ്പെട്ട് ദേവീന്ദർ സിംഗ് നാഗി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസ് അഭയ് എസ്. ഓക്ക,...